മല്ലപ്പള്ളി: എഴുമറ്റൂർ ശ്രീ കണ്ണച്ച തേവർ ക്ഷേത്രത്തിലെ വാർഷിക പൊതുയോഗവും ഉപദേശക സമിതി തിരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് വിനോദ് കുമാർ പൈക്കര, വൈസ് പ്രസിഡന്റ് രമേശ് കുമാർ.ആർ, സെക്രട്ടറി ടി.ആർ.ശ്രീധരപണിക്കർ തേവരോടത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായി ഇ.എസ്.ചന്ദ്രമോഹൻ രേവതി, സേതു പ്രസാദ് പുളിയ്ക്ക പതാലിൽ, അരുൺ കുമാർ ഊന്നുകല്ലിൽ, അക്ഷയ്.കെ.പ്രകാശ് പുളിയ്ക്കപതാലിൽ, ആർ.അനിൽകുമാർ മുളയ്ക്കൽ, സന്തോഷ് കുമാർ ശൗര്യാമാങ്കൽ, മനോജ്.എം മേലേൽ, വിഷ്ണു .വി മുളയ്ക്കൽ, സനൽ.എം സുനു സദനം, രവിചന്ദ്രൻ മുളപ്പോൺ എന്നിവർ ഉൾപ്പെടുന്ന 13 അംഗഭരണ സമിതിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.