02-sob-ponnamma-rajappan
പൊന്നമ്മ രാജപ്പൻ

നൂറോമ്മാവ് :വെങ്ങളത്തുകുന്ന് ആനക്കുഴിയിൽ എ.എം. രാ​ജ​പ്പ​ന്റെ (റിട്ട എസ്. ഐ,സി. ആർ. പി. എഫ്) ഭാര്യ പൊന്നമ്മ രാജപ്പൻ (65) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1 ന് നീലമ്പാറ പി.ആർ.ഡി.എസ് ശ്മശാനത്തിൽ. നൂറോമ്മാവ് പാട്ടപുരയിടം കുടുംബാംഗമാ​ണ്. മക്കൾ: അഞ്​ജന, അഞ്ജലി .മരുമക്കൾ: കറുകച്ചാൽ ഉമ്പിടി നാരകത്തനംകുഴി ജയകുമാർ, പാലയ്ക്കത്തകിടി അഴകന്താനം രവികുമാർ.