തിരുവല്ല: പരുമല പെരുനാൾ പ്രമാണിച്ച് തിരുവല്ല താലൂക്കിൽ പ്രാദേശിക അവധിയായതിനാൽ നവംബർ ഒൻപതിന് നടക്കുന്ന ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ, പുളിക്കീഴ്‌ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷൻ എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥർക്ക് ഇന്ന് പുളിക്കീഴ് ബ്ലോക്ക് ഓഫീസിൽ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് പരിശീലന പരിപാടി മൂന്നിലേക്ക് മാറ്റിയിട്ടുള്ളതായി ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.