അടൂർ: തപസ്യ കലാസാഹിത്യ വേദി പള്ളിക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അക്കിത്തം അച്യുതൻ നമ്പൂതിരി അനുസ്മരണം ആചരിച്ചു. ജില്ല വർക്കിംഗ്‌ പ്രസിഡന്റ്‌ മനോജ്‌ മണ്ണടിയുടെ അദ്ധ്യക്ഷതയിൽ താലൂക്ക് പ്രസിഡന്റ്‌ കൈതയ്ക്കൽ സോമക്കുറുപ്പ്‌ അനുസ്മരണ പ്രഭാഷണം നടത്തി. വിജയകുമാർ, രാഹുൽ, ജയേഷ്, മോഹനൻ എന്നിവർ പ്രസംഗിച്ചു