മുളക്കുഴ: ചെറുതിട്ടയിൽ പൊന്നപ്പൻ ആചാരി (74) നിര്യാതനായി. സംസ്‌ക്കാരം പിന്നീട് . ഭാര്യ: സുമതി വി. ഡി. മക്കൾ : അഭിലാഷ് , അനുപമ . മരുമക്കൾ : അഞ്ജു, പ്രദീപ്.