ചെങ്ങന്നൂർ: ശ്രീനാരായണ കോളേജിൽ ബി.എസ്.സി മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമസ്ട്രി, എം.എസ്.സി ഫിസിക്‌സ് എന്നീ കോഴ്‌സുകളിൽ സീറ്റ് ഒഴിവുണ്ട്.ഫോൺ 944618502