അതിരുങ്കൽ: വാകപ്പാറ അനീഷ് ഭവനത്തിൽ ആനന്ദൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: രത്നമ്മ. മക്കൾ: അനു, അനീഷ്. മരുമക്കൾ: മായ, ശിശിര.