 
ഇലവുംതിട്ട: കിഴക്കേപ്ലാന്തോട്ടത്ത് റെജി കോശിയുടെ ഭാര്യ റീന റെജി (52) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് തുമ്പമൺ നോർത്ത് സെഹിയോൻ മർത്തോമ്മ പള്ളിയിൽ. പട്ടാഴി നെടിയകാല പുത്തൻ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: റെനി റെജി (യു കെ ), അഞ്ജു റെജി (കാനഡ).