 
കീഴ്വായ്പൂര്: വൈയ്ക്കത്ത് പരേതനായ ദാമോദരപ്പണിക്കരുടെ മകൻ വൈക്കത്ത് ഹോട്ടൽ ഉടമ കെ. ബാലഗോപാലൻ നായർ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ:തിരുവല്ല മന്നംകരച്ചിറ ഇടവന ഇന്ദിര നായർ. മക്കൾ : സുധീഷ്, സുസ്മിത. മരുമക്കൾ: ജയശ്രീ (സ്റ്റാഫ് നേഴ്‌സ് ജി.എം.എം ഹോസ്പിറ്റൽ, മല്ലപ്പള്ളി), കോട്ടാങ്ങൽ മഠത്തിൽ സുനിൽ കുമാർ. സഞ്ചയനം: ഞായറാഴ്ച 9 ന്.