കടപ്ര : ജിജി ഭവനത്തിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ജഗദമ്മ (പൊടിയമ്മ-70) നിര്യാതയായി. വെള്ളങ്ങൂർ മേലേതിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്. മകൻ: പരേതനായ ജിജികുമാർ. സഹോദരങ്ങൾ: തങ്കമ്മ, രാജമ്മ.