mohanan-nair-r-61
ആർ. മോഹനൻ നായർ

പത്തനംതിട്ട: മാമ്മൂട് കുടമുക്ക് ശ്രീപദത്തിൽ ആർ.മോഹനൻ നായർ (റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ, 61) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് പുനലൂർ തൊളിക്കോട്ടുള്ള കുടുംബ വസതിയിൽ. ഭാര്യ: രാജി മോഹൻ. മക്കൾ: നീതു മോഹൻ, നിഥിൻ മോഹൻ. മരുമകൻ: സുജിത്ത് കുമാർ.