 
കീരുകുഴി: നോമ്പിഴി ഗവ.എൽ.പി.സ്കൂളിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല തീർത്തു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ്, പന്തളം ബ്ലോക്ക് മെമ്പർ ലാലി ജോൺ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ.ശ്രീകുമാർ, പ്രഥമാദ്ധ്യാപകൻ സി.സുദർശനൻ പിള്ള, പി.ടി.എ പ്രസിഡന്റ് രാജേഷ്, എസ്.എസ്.ജി ചെയർമാൻ ഡോ.കൃഷ്ണൻകുട്ടി ,സീനിയർ അസിസ്റ്റന്റ് എസ്. ജയന്തി, അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി.