കുമ്പനാട്: റിട്ട. റേഷനിങ് ഇൻസ്പെക്ടർ (മലപ്പുറം) വെള്ളിക്കര തെക്കേതിൽ വി സി ജോൺ (70) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് മുട്ടുമൺ എ ജി ചർച്ച് സെമിത്തേരിയിൽ. ഭാര്യ ശോഭന ജോൺ. മക്കൾ: ആഷ്ലി ജോൺ, സ്റ്റാൻലി ജോൺ (സെന്റ് ഗ്രിഗോറിയോസ് ആശുപത്രി, പരുമല). മരുമക്കൾ: ഷൈജു (കുവൈത്ത്), ക്രിസ്റ്റൽ (സൗദി).