കോന്നി: സെൻട്രൽ ട്രാവൻകൂർ സഹോദയ കലോത്സവത്തിൽ കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിന് നേട്ടം.
മീനാക്ഷി. വി (മലയാള കവിത പാരായണം ഒന്നാം സ്ഥാനം), നവനീത വിനോദ് (പെയിന്റിംഗ് വാട്ടർ കളർ ഒന്നാം സ്ഥാനം), ശിവ സി.ജഗന്നാഥ് (ഇംഗ്ലീഷ് പ്രസംഗം മൂന്നാം സ്ഥാനം), അഭിഷേക് രാജീവ് (ശാസ്ത്രീയ സംഗീതം, ലളിതഗാനം മൂന്നാം സ്ഥാനം), വിഘ്നേശ് എസ്.കുമാർ (ക്വിസ് മത്സരം മൂന്നാം സ്ഥാനം),സിദ്ധാർത്ഥ് ജയന്ത് (ക്വിസ് മത്സരം മൂന്നാം സ്ഥാനം)