പ്രമാടം : മല്ലശേരി മണ്ണൂർ വടക്കേതിൽ എം.പി. സക്കറിയയുടെ ഭാര്യ അന്നമ്മ സക്കറിയ (64) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ. മക്കൾ : ടീന, ടെജി. മരുമക്കൾ : വിമൽ ജോൺ, ജെസ്ലി ജോസ്.