03-kodukulanji-madam
കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠവും എസ്. എൻ. ഡി. പി. യോഗം ചെങ്ങന്നൂർ യൂണിയനും കൂടി സംയുക്തമായി നടത്തുന്ന ശ്രീനാരായണ കൺവെൻഷൻ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠവും എസ്. എൻ. ഡി. പി. യോഗം ചെങ്ങന്നൂർ യൂണിയനും സംയുക്തമായി നടത്തുന്ന ശ്രീനാരായണ കൺവെൻഷൻ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഉദ്ഘാടനം ചെയ്തു. കൺവീനർ അനിൽ പി. ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. ആശ്രമ പ്രസിഡന്റ് സുരേഷ് മുടിയൂർക്കോണം സ്വാഗതവും . സ്വാമി മണികണ്ഠസ്വരൂപാനന്ദ നന്ദിയും പറഞ്ഞു.