പഴകുളം: മാർഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ.ജോയ് വർഗീസ് കൊടിയേറ്റി. ,4 ന് മെർലിൻ ടി മാത്യു വചന ശുശ്രൂഷ നടത്തും. 6 ന് വൈകിട്ട് 5 ന് റാസ , 7 ന് രാവിലെ 6.30 ന് ഡോ. സഖറിയാസ് മാർ അപ്രേമിന്റെ മുഖ്യ കാർമ്മികത്വത്തിൽ മൂന്നിൽ മേൽ കുർബാന, തുടർന്ന് പ്രദക്ഷിണം, ശ്ലൈഹിക വാഴ്‌വ്, ആദരിക്കൽ ചടങ്ങ് , നേർച്ച വിളമ്പ്