അടൂർ: ഇളംപള്ളിൽ തെങ്ങിനാൽ രാജേഷ് ഭവനത്തിൽ രാധാകൃഷ്ണൻ നായരുടെ മകൻ ആർ. രാജേഷ് കുമാർ (43) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ.11.30 ന് വീട്ടുവളപ്പിൽ. മാതാവ്: വിജയ കുമാരി. ഭാര്യ: വിനീത കുമാരി. മകൾ: കൃഷ്ണവേണി.