പന്തളം: ശബരിമല ഭക്തർക്ക് പന്തളത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വേണുകുമാരൻനായർഅദ്ധ്യക്ഷതവഹിച്ചു. രഘുനാഥ് കുളനട, കെ.ആർ.വിജയകുമാർ,സുനിതവേണു, രത്‌നമണിസുരേന്ദ്രൻ, ഗോപിനാഥൻ നായർ, മഞ്ജുവിശ്വനാഥ്, ബിജുമങ്ങാരം,പി .പി ജോൺ, റഹിം റാവുത്തർ,കെ. എൻ .രാജൻ റാഫി, കോശിമാത്യു, രാഹുൽരാജ്, വിജയകുമാർ, എന്നിവർ പ്രസംഗിച്ചു.