 
പന്തളം : ലഹരി വിമുക്ത കേരളം ഒന്നാം ഘട്ട സമാപനത്തിന്റെ ഭാഗമായി കടയ്ക്കാട് ഗവ. എൽ. പി. സ്‌കൂളിൽ കുട്ടിച്ചങ്ങല തീർത്തു. വാർഡ് കൗൺസിലർ സക്കീർ. എച്ച്, എസ്. എം. സി ചെയർമാൻ എ.നൗഷാദ്. ഹെഡ്മാസ്റ്റർ നജീന വി. എച്ച്, അദ്ധ്യാപകരായ ഷീബ. എസ്, റമീന. ബി, ഹനീഫ്. പി, മുംതാസ്. എം, ഷെറീന. എ, ഗീതകുമാരി. ആർ എന്നിവർ നേതൃത്വം നൽകി.