റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിലെ ചെല്ലയ്ക്കാട് - പുളിയിലേത്ത് പടി റോഡ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിതാ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ അംഗം ബിജി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കാർഷിക വികസന ബാങ്ക് പ്രസിഡന്റ്‌ സി. കെ. ബാലൻ, പ്രമോദ് മന്ദമരുതി, കെ. ഇ. മാത്യു, രാജു പുളിയിലേത്ത്, കൊച്ചുമോൻ ഊനേത്ത്, കുഞ്ഞുമോൻ പുളിയിലേത്ത് എന്നിവർ പ്രസംഗിച്ചു.