പത്തനംതിട്ട: കലഞ്ഞൂർ-പാടം റോഡിൽ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.