easwo-mathew
ഈശോ മാത്യു

വെണ്മണി: ആറ്റുപുറത്ത് ചെറിയാലും മുട്ടിൽ അനീന ഫ്യൂവൽസ് ഉടമ ഈശോ മാത്യു (തമ്പാച്ചൻ-77 )
നിര്യാതനായി. സംസ്‌കാരം നാളെ 12. 30ന് വെണ്മണി സെന്റ്
മേരിസ് ഓർത്തഡോക്‌സ് കൊച്ചുപള്ളിയിൽ. ഭാര്യ:പരേതയായ ജോളി ഈശോ കല്ലുപ്പാറ, മൂത്തേടത്ത് കുടുംബാംഗമാണ്. മക്കൾ: സോണിയ, അഡ്വ. സോമിയ. മരുമക്കൾ: ലജി പി.വർഗീസ്, സിജു വേളങ്ങാടൻ.