മുണ്ടിയപള്ളി: പുളിയൻകീഴ് മേപ്രത്ത് റിട്ട.റെയിൽവേ ഉദ്യോഗസ്ഥൻ പരേതനായ പി.വി.കുര്യാക്കോസിന്റെ ഭാര്യ റിട്ട. റെയിൽവേ ഉദ്യോഗസ്ഥ അന്നമ്മ കുര്യാക്കോസ് (അമ്മിണി-78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ആഞ്ഞിലിത്താനം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. മുണ്ടിയപള്ളി തറുകുന്നിൽ കുടുംബാംഗമാണ്. മക്കൾ: പി.കെ.ബിജു, അഡ്വ ലൗലി. മരുമക്കൾ: അഡ്വ. സാംസൺ, സിനി.