ചെങ്ങന്നൂർ: പാണ്ടനാട് മുതവഴി ചൂഴിയാട്ട് വീട്ടിൽ രവീന്ദ്രൻപിള്ള(75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കുമാരി പിള്ള. മകൾ: രേണുലക്ഷ്മി. മരുമകൻ: ശ്രീകുമാർ കൈമൾ.