നെടുംമ്പ്രം : ഇരുമ്പനത്തിൽ പരേതനായ ഉത്തമൻ ആചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ:വത്സല ഇ. ഒ., മുരളീധരൻ ഇ. ഒ., സുധാകരൻ ഇ. ഒ., പ്രസന്നൻ ഇ. ഒ. മരുമക്കൾ:പരേതനായ ഗംഗാധരൻ ആചാരി, സുലേഖ മുരളി, സരള സുധാകരൻ, ലാവണ്യ പ്രസന്നൻ.