സീതത്തോട് : മുണ്ടൻപാറ പുന്നനിൽക്കുന്നതിൽ പരേതനായ പി. ആർ. ദിവാകരൻ വൈദ്യരുടെ ഭാര്യ കമലമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന്. മക്കൾ: ദിനേശൻ, അമ്പിളി (ഹെൽത്ത് ഇൻസ്‌പെക്ടർ, കോഴിക്കോട്), ഡോ. സുമേഷ്. മരുമക്കൾ: ഉഷാകുമാരി, ബാലകൃഷ്ണൻ, സുജിഷ.