കുന്നന്താനം പുളിന്താനം: വെള്ളാംപൊയ്കയിൽ പരേതനായ വി.എ.തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ഐ.പി. സി പെനിയേൽ സഭയുടെ ചെങ്കൽ സെമിത്തേരിയിൽ. മക്കൾ: അച്ചൻകുഞ്ഞ്, വിജയൻ, അനിയൻ, ഡോണി, സോജി,പാസ്റ്റർ ബിജു തോമസ്. മരുമക്കൾ:ലീലാമണി, ലിസി, ജിജി, ജെയിംസ്, രഞ്ജി.