കടമ്പനാട്: കടമ്പനാട് വടക്ക് കാഞ്ഞിരത്തുംമൂട്ടിൽ ബി. വിക്രമൻ (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗീതാകുമാരി. മകൻ: അശ്വന്ത് .