കുന്നന്താനം; മൈലമൺ കീർത്തിഭവനിൽ പരേതനായ എം.കെ. ഗോപാലന്റെ ഭാര്യ ശാരദാഗോപാലൻ (91) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം 3ന് വീട്ടുവളപ്പിൽ.
മക്കൾ: തുളസി, പരേതനായ സദാനന്ദൻ, വിജയമ്മ, വിശ്വംഭരൻ (എസ്.എൻ.ഡി.പി.യോഗം 50 -ാം കുന്നന്താനം ശാഖാ സെക്രട്ടറി), ഉഷ. മരുമക്കൾ: ദിവാകരൻ, പൊന്നമ്മ, രവീന്ദ്രൻ, ശ്യാമള, ഉത്തമൻ.