കോന്നി: തേക്കുതോട് കിഴക്ക് 5783 നമ്പർ ശ്രീമഹേശ്വരവിലാസം എൻ .എസ്.എസ് കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. എ. .സന്തോഷ്‌കുമാർ ( പ്രസിഡന്റ് ),​ജനാർദ്ദനൻ നായർ ( വൈസ് പ്രസിഡന്റ് ),​ ജി,​പ്രസാദ് ( സെക്രട്ടറി ),​ പ്രദീപ് കുമാർ ( ജോ,​ സെക്രട്ടറി ) മുരളീധരൻ നായർ ( ട്രഷറർ) .