മല്ലപ്പള്ളി :തെള്ളിയൂർക്കാവ്‌ സെൻട്രൽ ദേവി വിലാസം എൻ.എസ്.എസ് കരയോഗം വാർഷികവും കുടുംബ സംഗമവും. 6ന്.നടക്കും..രാവിലെ 11ന് .മല്ലപ്പള്ളി എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ എം. പി.ശശിധരൻപിള്ള ഉദ്ഘാടനം ചെയ്യും.. കരയോഗം പ്രസിഡന്റ്‌ പി.ആർ .ശശികുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി രമേഷ് ബി.നായർ മുഖ്യപ്രഭാഷണം നടത്തും.