വള്ളിക്കോട് : കൈപ്പട്ടൂർ ജി.വി.എച്ച്.എസ്.എസ് , വനിതാ ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ്, കോന്നി സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിമുക്തി കാമ്പയിൻ നടത്തി. .