കൈപ്പട്ടൂർ : പടിഞ്ഞാറെ തയ്യിൽ പള്ളിയേനാത്ത് പുത്തൻവീട്ടിൽ പരേതനായ പി.ഇ. വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (82) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : സുമ, ഷിബു, സുജ, ബിജു. മരുമക്കൾ : ജോൺസൺ, സുജ, ബാബുജി. അജി.