mariya
മറിയാമ്മ തോമസ്സ്

അടൂർ : കരുവാറ്റ പ്ലാംമൂട്ടിൽ പരേതനായ പി.പി.തോമസിന്റെ ഭാര്യ റിട്ട. ടീച്ചർ മറിയാമ്മ തോമസ്(93) നിര്യാതയായി. സംസ്കാരം പിന്നീട് . കാർത്തികപ്പള്ളി പണ്ടാംപുറത്ത് പറമ്പിൽ കുടുംബാംഗമാണ്. മക്കൾ :ഫിലിപ്പ് തോമസ്, സജി തോമസ്.സാബു തോമസ് (പ്ലാം മ്മൂട്ടിൽ മെഡിക്കൽസ് എച്ച്. എസ്. ജംഗ്ഷൻ. അടൂർ ) സാം പി.തോമസ് (റിട്ട. ഡെപ്യൂട്ടി തഹസീർദാർ ) ഏബ്രാഹം പി തോമസ് (സൈബക്സ്, അടൂർ ) മരുമക്കൾ: സുജ, മിനി, എലിസബേത്ത് (ജി.എച്ച്.എസ്, അടൂർ ) സോളി (ഇക്കോണോമിക്സ് ആൻഡ് സ്റ്റാറ്റിക് സ്റ്റിക്സ് തിരുവല്ല.) പരേതയായ ജസി ഫിലിപ്പ് .