അടൂർ : ഐ എച്ച് ആർ ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.എ ഇംഗ്ളീഷ് എന്നീ കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ കോളേജുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ. 04734 224076.