samaram
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി സബ് ട്രഷറിക്ക് മുന്നിൽ നടത്തിയ സമരം

തിരുവല്ല: പെൻഷൻ, ഡി.എ.കുടിശികകൾ ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ്‌ പെൻഷനേഴ്‌സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മിറ്റി സബ് ട്രഷറിക്ക് മുന്നിൽ സമരം നടത്തി. സംസ്ഥാന കമ്മിറ്റിഅംഗം പി.എം. മാത്യു ഉദ്ഘാടനം ചെയ്തു. ഉമ്മൻ സി.ജോൺ അദ്ധ്യയക്ഷത വഹിച്ചു. വറുഗീസ് ചേരീപ്പറമ്പിൽ, ബാബു മോഹൻ, കെ.എ.ശാന്തകുമാരി, എൻ.പി.തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.