04-zion-babu-george
സീയോൻ സാബു ജോർജ്

പന്തളം: ചർച്ച് ഒഫ് ഗോഡ് ഇൻ ഇന്ത്യയുടെ സംസ്ഥാന സണ്ടേസ്‌കൂൾ താലന്ത് പരിശോധനയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി പന്തളം കുന്നിക്കുഴി പ്രാദേശിക സണ്ടേസ്‌കൂളും പന്തളം സെന്ററും ഒന്നാം സ്ഥാനംനേടി.കുന്നിക്കുഴി ചർച്ച് ഒഫ് ഗോഡ് സണ്ടേസ്‌കൂൾ വിദ്യാർത്ഥി സീയോൻ സാബു ജോർജ് വ്യക്തിഗത ചാമ്പ്യനായി.