കുന്നന്താനം: പൂങ്കോട്ടായിൽ കളപ്പുരക്കൽ പരേതനായ കെ. കെ. ഗോപാലന്റെ മകൻ കെ. ജി. രവീന്ദ്രൻ (71) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശ്യാമള. മക്കൾ: സ്മിത കെ. ആർ., രേഖ കെ. ആർ.