miniyamma

വള്ളിക്കോട് : തൃപ്പാറ താഴേതിൽ വീട്ടിൽ പരേതരായ രാഘവൻ നായരുടെയും രാജമ്മയുടെയും മകൾ

മിനി അമ്മ (54) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭർത്താവ് കിടങ്ങന്നൂർ പാലപ്പള്ളിൽ എസ്. സതീഷ് കുമാർ.