അടൂർ : വയലാ ശാസ്തമംഗലം 2130 -ാം എൻ.എസ്.എസ് കരയോഗത്തിന്റെ ഭാരവാഹികളായി ബിനുകുമാർ (പ്രസിഡന്റ്),സുജിത്ത് കുമാർ (സെക്രട്ടറി),അനിൽകുമാർ (ട്രഷറർ),വിജയൻ നായർ (വൈസ് പ്രസിഡന്റ്),പങ്കജാക്ഷൻപിള്ള (ജോ.സെക്രട്ടറി),മോഹനൻ ഉണ്ണിത്താൻ, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, രാജേന്ദ്രൻ ഉണ്ണിത്താൻ, രവീന്ദ്രൻപിള്ള, രാജേഷ് കുമാർ, ശ്രീജിത്ത്.എസ്.പിള്ള (കമ്മിറ്റിയംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു.