04-sob-jacob-vargehse
ജേക്കബ് വർഗീസ്

കുമ്പനാട്: പുല്ലുകാലായിൽ കുടുംബാംഗമായ റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ ജേക്കബ് വർഗീസ് (ജോയി-71) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കുമ്പനാട് കരീലമുക്ക് അടപ്പനാംകണ്ടത്തിൽ കുടുംബാംഗമായ ഏലിയാമ്മ ജേക്കബ്. മക്കൾ: ഷാൻ പി. ജേക്കബ് (യുകെ), ഡാൻ പി. ജേക്കബ് (ഷാർജ). മരുമകൾ: രമ്യ ഷാൻ (യു.കെ.)