 
കടപ്ര മാന്നാർ: ചിറയിൽ തോമസ് ചാക്കോ (ജോർജ് 93) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കുശേഷം 2ന് കടപ്രമാന്നാർ സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി മല്ലപ്പള്ളി കരതോട്ടം കുടുംബാംഗമാണ്.
മക്കൾ: ദാസമ്മ, മോനച്ചൻ, കൊച്ചുമോൾ, എൽസമ്മ, ബ്ലസൻ.
മരുമക്കൾ: ടോമിച്ചൻ, സണ്ണി, റാണി, ഷൈലി, പരേതനായ അനിയൻ.