04-sob-gowriamma
ഗൗരിയമ്മ

കൊന്നപ്പാറ: ആറേക്കറിൽ വീട്ടിൽ പരേതനായ രാമൻ നായരുടെ ഭാര്യ ഗൗരിയമ്മ (88) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ഗോപാലകൃഷ്ണൻ നായർ, രാജൻ, സുശീല, സന്തോഷ്. മരുമക്കൾ: ഓമന, സുധ, ഗോപിനാഥൻ, ലത.