അയിരൂർ: കോറ്റാത്തൂർ വെള്ളുമുറിയിൽ സരസ്വതി പിള്ള (87) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: രാധ, രാധിക. മരുമകൻ : വിശ്വേശ്വരൻ.