ആറൻമുള: വലക്കടവിൽ (ശബരി ഗാർഡൻസ് ) വി.റ്റി ഗോപാലൻ (95) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ജാനകി. മക്കൾ: ഓമന വി. ജി., ലത വി. ജി. (കേരള ബാങ്ക് റിട്ട. മാനേജർ), പ്രഭാകരൻ വി. ജി., മധു വി. ജി. (ശബരി ഗ്യാസ് ഏജൻസി, വടശ്ശേരിക്കര), തുളസി വി.ജി (എ.ഡി.സി ജനറൽ ഓഫീസ് പത്തനംതിട്ട). മരുമക്കൾ: രവി ടി. കെ., ഓമന കെ. പി., സി. റ്റി. രാജൻ, സോണിയ മധു, പരേതനായ പ്രസന്നകുമാർ.