നാരകത്താനി: പടുതോട്ട് പി. വി. ഫിലിപ്പിന്റെ ഭാര്യ ഗ്രേസി ഫിലിപ്പ് (78) നിര്യാതയായി. സംസ്‌കാരം നാളെ അവിടെ നടക്കും. മക്കൾ:ഷീല,ഷീജ, ഷിബു. മരുമകൻ: പരേതനായ ഡോ.സുകു സഖറിയ.