വായ്പൂര്: വേകാനിൽ വി. വി ജോസഫിന്റെയും ക്ലാരമ്മ ജോസഫിന്റെയും മകൻ ഷാനി ജോസഫ് (48) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് വായ്പൂര് സെന്റ് മേരീസ് പഴയ പള്ളിയിൽ. ഭാര്യ: താഴത്തുവടകര വായ്പൂകാട്ടിൽ പതാപറമ്പിൽ റ്റിറ്റി ഷാനി. മക്കൾ: ക്രിസ് ജോസ് വറുഗീസ്, ക്ലെയർ വറുഗീസ്.