വെണ്മണി: കോൺഗ്രസ് വെണ്മണി 14-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിനെതിരെ സായാഹ്ന ധർണയും യോഗവും നടത്തി. മുൻ വെണ്മണി പഞ്ചായത്ത് പ്രസിഡന്റ് ലെജുകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ ഷാജി പൂവണുവിളയിൽ അദ്ധ്യക്ഷത വഹിച്ചു.