ചെങ്ങന്നൂർ: മാവേലിക്കര- കോഴഞ്ചേരി റോഡിൽ അങ്ങാടിക്കൽ മുതൽ പുത്തൻകാവ് വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ വെള്ളി, ശനി ദിവസങ്ങളിൽ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.